tag:blogger.com,1999:blog-9173993993790104712.post7965604986562141548..comments2023-06-13T14:11:09.081+05:30Comments on മഴത്തുള്ളികള്‍ ....: അമ്മേ മാപ്പ്പഞ്ചാരക്കുട്ടന്....http://www.blogger.com/profile/10922179634783185876noreply@blogger.comBlogger14125tag:blogger.com,1999:blog-9173993993790104712.post-76425370633767539422009-07-11T11:26:34.236+05:302009-07-11T11:26:34.236+05:30ഈ ഭൂമി നമ്മുക്ക് പാരമ്പര്യമായി കിട്ടിയതല്ല, മറിച്ച...ഈ ഭൂമി നമ്മുക്ക് പാരമ്പര്യമായി കിട്ടിയതല്ല, മറിച്ച് വരും തലമുറയില്‍ നിന്നും നാം കടമെടുത്തതാണ്. അതിനു കുഴപ്പം വരാതെ സുക്ഷിക്കേണ്ടത് നമ്മള് ഓരോരുത്തരുടെയും കടമയും. ഭൂമി അമ്മക്ക് വേണ്ടി കരയാന്‍ നമ്മുക്ക് ഇനിയും കണ്ണുനീര് വേണോ ?REMizhttps://www.blogger.com/profile/11565060446094521624noreply@blogger.comtag:blogger.com,1999:blog-9173993993790104712.post-39482530051770789682009-06-21T12:46:16.139+05:302009-06-21T12:46:16.139+05:30നല്ല തീം. ഭൂമിക്കൊരു ചരമഗീതം ഓര്മ വന്നു. ഞാന്‍ ക...നല്ല തീം. ഭൂമിക്കൊരു ചരമഗീതം ഓര്മ വന്നു. ഞാന്‍ കുറിച്ച് വെച്ച അക്ഷരത്തെറ്റൊക്കെ നമ്മുടെ സുഹൃത്ത് മുകളില്‍ പറഞ്ഞു.Suraj P Mohanhttps://www.blogger.com/profile/04624420494769822163noreply@blogger.comtag:blogger.com,1999:blog-9173993993790104712.post-81441844496471988982009-06-20T18:40:40.442+05:302009-06-20T18:40:40.442+05:30കൊള്ളാം പഞ്ചാരക്കുട്ടാ....
ഭൂമിയില്‍ ഒരു ചോണനുറുമ...കൊള്ളാം പഞ്ചാരക്കുട്ടാ....

ഭൂമിയില്‍ ഒരു ചോണനുറുമ്പായെങ്കിലും പഞ്ചാര നുകരാന്‍ അവസരം ലഭിച്ചവന് ഭാഗ്യവാന്...!

ഇനി വരാനുള്ളവര്‍ക്കായി നമുക്ക് വിലപിക്കയെങ്കിലും ചെയ്യാം!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-9173993993790104712.post-14539186278243320392009-06-10T12:49:16.974+05:302009-06-10T12:49:16.974+05:30ഒന്നുചേരാം നമുക്കീ കൊച്ചു ലോകത്തില്‍
ഭൂമിയുടെ ആയു...ഒന്നുചേരാം നമുക്കീ കൊച്ചു ലോകത്തില്‍
ഭൂമിയുടെ ആയുസിനായി,
നമ്മുടെ അമ്മയുടെ ജീവനായി....ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-9173993993790104712.post-4967824220693105212009-06-10T12:28:51.971+05:302009-06-10T12:28:51.971+05:30ഇത്തരം ചിന്തകള്‍ പുസ്തകത്താളുകളിള് മാത്രമായി ഒതുങ...ഇത്തരം ചിന്തകള്‍ പുസ്തകത്താളുകളിള് മാത്രമായി ഒതുങ്ങിക്കൂടുന്നുവോ........
നിസ്സഹായതയോടെ.മുക്കുറ്റിhttps://www.blogger.com/profile/15838042797820258405noreply@blogger.comtag:blogger.com,1999:blog-9173993993790104712.post-50583524650573156442009-06-08T15:15:27.491+05:302009-06-08T15:15:27.491+05:30ഹായി സ്നേഹ..
ഇവിടെ വന്നതിനും വായിച്ചതിനും നന്ദി..
...ഹായി സ്നേഹ..
ഇവിടെ വന്നതിനും വായിച്ചതിനും നന്ദി..
സ്നേഹപൂര്‍വ്വം...
ദീപ്...പഞ്ചാരക്കുട്ടന്‍....https://www.blogger.com/profile/10922179634783185876noreply@blogger.comtag:blogger.com,1999:blog-9173993993790104712.post-67994498935153748592009-06-08T14:11:59.415+05:302009-06-08T14:11:59.415+05:30Hai Deepu,
Good theam..
nice...Hai Deepu,
Good theam..

nice...മഞ്ഞുതുള്ളിhttps://www.blogger.com/profile/12994686885802894903noreply@blogger.comtag:blogger.com,1999:blog-9173993993790104712.post-66081725716415477962009-06-07T13:35:23.200+05:302009-06-07T13:35:23.200+05:30hai dearest...anu....
all credits to u dear....
bc...hai dearest...anu....
all credits to u dear....
bcos u give the beautyful theam....
thnk u a lot ....
snehapoorvvam........
DeeP....പഞ്ചാരക്കുട്ടന്‍....https://www.blogger.com/profile/10922179634783185876noreply@blogger.comtag:blogger.com,1999:blog-9173993993790104712.post-69504252540180894612009-06-07T12:36:07.779+05:302009-06-07T12:36:07.779+05:30DEAR DEEP,
very nice and the apt topic!you...DEAR DEEP,
very nice and the apt topic!you know it better living in the desert.
i appreciate your thoughtful mind that cares for the environment.hey,when you come down,please plant a sapling!
happy blogging!
sasneham,
anuanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-9173993993790104712.post-62911520042757544552009-06-06T19:44:07.194+05:302009-06-06T19:44:07.194+05:30:):)ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-9173993993790104712.post-42720530798167458732009-06-06T19:42:51.747+05:302009-06-06T19:42:51.747+05:30അത് ഇത്രയും ഒപ്പിച്ചത് എന്തു കഷ്ടപ്പാട് സഹിച്ചു...അത് ഇത്രയും ഒപ്പിച്ചത് എന്തു കഷ്ടപ്പാട് സഹിച്ചു ആണെന്ന് അവനു മാത്രമേ അറിയൂ ....
ഉള്ളടക്കം നന്നായി .... ഇനിയും എഴുതുക...Anonymoushttps://www.blogger.com/profile/12556446841037902386noreply@blogger.comtag:blogger.com,1999:blog-9173993993790104712.post-7552958411133562042009-06-06T15:44:42.609+05:302009-06-06T15:44:42.609+05:30ശുധവായു
എന്നത് ശുദ്ധ വായു എന്നും
ജെന്മംതന്ന എന്നത...ശുധവായു
എന്നത് ശുദ്ധ വായു എന്നും
ജെന്മംതന്ന എന്നത്
ജന്മം തന്ന എന്നും
ചെയിതുകൂടെ? എന്നത്
ചെയ്തു കൂടെ എന്നും...

എന്റമ്മോ...എത്രയാ അക്ഷരത്തെറ്റുകള്‍...ദീപു..
അതൊക്കെ ഒന്ന് തിരുത്താമോ..?
കവിത നല്ലതാണ്. അക്ഷരത്തെറ്റുകള്‍ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു...ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-9173993993790104712.post-52874582857025260902009-06-06T14:06:09.837+05:302009-06-06T14:06:09.837+05:30ആരെങ്കിലും ഒക്കെ ഇങ്ങനെ ഓര്‍ക്കുന്നുണ്ടല്ലോ?
വലിയ ...ആരെങ്കിലും ഒക്കെ ഇങ്ങനെ ഓര്‍ക്കുന്നുണ്ടല്ലോ?
വലിയ കാര്യം തന്നെഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-9173993993790104712.post-65619717481166944032009-06-06T13:28:48.790+05:302009-06-06T13:28:48.790+05:30നന്നായി...
ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു.നന്നായി...
ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു.Sabu Kottottyhttps://www.blogger.com/profile/13385741682488141890noreply@blogger.com