ഞാന്‍ നടന്നുകൊണ്ടിരിക്കുകയാണ് ........
മണികൂറുകളായ്.., കണ്ണെത്താ ദൂരത്തൊളം പരന്നു കിടക്കുന്ന മണല്‍ പരപ്പിലൂടെ..... നിര്‍ത്താതെയുള്ള തിരയുടെ പാട്ടുകേട്ട്......
പടിഞാറന്‍ ചക്രവാളത്തില്‍ ... കടലിന്‍റെ മാറില്‍ തലചായിക്കാന്‍ തുടങിയ സൂര്യന്‍ എന്‍റെ നിഴലിന്‍റെ നീളം വര്‍ധിപ്പിച്ചുകൊണ്ടീരുന്നു....
ചെം ചുവപ്പാര്‍ന്ന ആകാശത്തിന്‍റെ ചരുവിലൂടെ പക്ഷികള്‍ എങൊട്ടൊ പറന്നു പോയിക്കൊണ്ടിരുന്നു...
ഞാനും ഒരു യാത്രയിലാണ്...

പക്ഷെ ഒരു വെത്യാസം മാത്രം എനിക്കു ലഷ്യമില്ല ...ചേക്കേറാന്‍ കൂടുകളില്ല...... ഞാനും ഈ കടല്തീരത്തെ മണല്‍ത്തരിപൊലെ അനാധന്‍...
രാത്രികള്‍... എന്‍റെ യാത്രയെ മുടക്കിക്കൊണ്ടിരുന്നു ..........

രാത്രിയില്‍ ആകാശത്തേക്കു നൊക്കി മലര്‍ന്നു കിടക്കും..... ആത്മാക്കള്‍ നക്ഷത്രങളായീ പുനര്‍ജനിച്ച് ...എന്നെ നൊക്കി ചിരിക്കും ........മാറീ മാറീ വെരുന്ന വൃധി ക്ഷെയങള്‍ ഒരിക്കലും ഷീണിപ്പിക്കാത്ത അമ്പിളിമാമനെകാണാം.....
എന്നും ഒരേ കാഴ്ച്ചകള്‍ ഒരേ സ്വപ്നങള്‍ .....
സുഖ ദുഖങളെ കുരിച്ചുള്ള പരാതിയില്ല പരിഭവമില്ല........................
എപ്പൊഴൊ ഉറക്കം തന്‍റെ ഇന്ദ്രജാലം കൊന്ണ്ടെന്നെ ഉറക്കി .....

ഞാന്‍ ഇപ്പൊല്‍ മരിച്ചു കിടക്കുകയാണ്..അതെ ഓരൊ ഉറക്കവും ഓരൊ മരണമാണ് ............... നിശബ്ദതയുടെ ആഴങളില്‍ ഇരുളിന്‍റെ കാണാക്കയങളില്‍ ഊളയിട്ട് ലക്‍ഷ്യബോധമില്ലാതെ.................
സൂര്യന്‍റെ ആദ്യ കിരണങള്‍ എന്നെ തഴുകിയുണര്‍ത്തി ......
ഞങള്‍ ഒരുമിച്ചു നട്ക്കാന്‍ തുടങി പ്രഭാതത്തില്‍ നിന്നും പ്രദൊഷത്തിലെക്കുള്ള ദൂരം...
ജ്ന്മാന്ദരങളായീ ഞങ്ങള്‍ ഇങനെയാണ് ..ഓരൊ പ്രഭാതത്തിലും ഞങള്‍ ഒത്തു ചേരുന്നു സന്ധ്യയുടെ ഇരുട്ടില്‍ തനിച്ചാക്കി പിരിയുവാന്‍........................................................