Monday, 17 August 2009

ഒരു ഗ്രാമത്തിന്റെ ഐശ്വര്യം. (ഒരുപ്പുറം ദേവിക്ഷേത്രം)















ന്ധ്യയുടെ നെറുകയില്‍ ചാര്‍ത്തിയ -
സിന്ദൂരം പോലെ സൂര്യന്‍ ചുവന്നു നില്‍ക്കുന്നു
ദീപാരാധനയ്ക്കായി അമ്പലവിളക്കുകള്‍-
പതുക്കെ മിഴി തുറന്നു
ആലിലകള്‍ തമ്മിലുരുമ്മി നാമം ചൊല്ലുന്നു
അകലെ നിന്നും വയലുകള്‍ തഴുകിയെത്തുന്ന-
കാറ്റില്‍ ദീപനാളങ്ങള്‍ ആടിയുലയുന്നു
തെങ്ങില്‍ ഞാന്നു കിടക്കുന്ന തൂക്കണാം കുരുവികൂടുകള്‍
അതിലേക്കു നെന്‍ മണിയും കൊത്തിപ്പറക്കുന്ന കുരുവികള്‍
പകല്‍ മുഴുവന്‍ നെന്‍ മണിയും തിന്നു-
കലപില ശബ്ദമുണ്ടാക്കിയിരുന്ന പച്ചപ്പനം തത്തകള്‍
കാവിലെ മരങ്ങളില്‍ ചേക്കേറുന്നു..
അമ്പലക്കുളത്തില്‍ നീന്തിതുടികുന്ന മീനുകള്‍-
അവയുടെ കുസൃതികള്‍ ജലത്തില്‍ ഓളങ്ങള്‍ തീര്‍ക്കുന്നു
കണ്ടിരുന്നാലും മതിയാവാത്ത കാഴ്ചകള്‍
അന്തരീക്ഷത്തില്‍ ഉയരുന്ന നാദസ്വരത്തില്‍്-
മനസ്സിന്റെ ഭാരങ്ങള്‍ ഇല്ലാതാകുന്നു
ഇതെന്റെ സ്വര്‍ഗ്ഗം ഇതെന്റെ ഗ്രാമം
കെടാവിലക്കായി ഒരിപ്പുറം ക്ഷേത്രവും
ഒരായിരം ദീപശോഭയാല്‍ ഒരുപ്പുറത്തമ്മയും
ചന്ദന കര്‍പ്പൂര ഗന്ധം നിറഞ്ഞ-
ആ അന്തരീക്ഷത്തില്‍ കൈ കള്‍ കൂപ്പി-
കണ്ണുകളടച്ചാല്‍ സ്തലകാലങ്ങള്‍ മറക്കുന്നു അറീയാതെ
ഇപ്പോള്‍ എന്റെ സന്ധ്യകള്‍ ഈ മരുഭൂവിലാനെങ്കിലും-
മനസ്സ് ഓടിയെത്താറുണ്ട് ആ മനോഹാരിതയിലേക്കു
ഓരോ ദീപാരാധനയും തൊഴാന്‍...
About my(our) temple…..

This is 'Thattayil Orippurathu Bhagavathi Temple'. The temple is surrounded by paddy fields on its three sides and uphill to the east with a lot of open space giving immense peace to the mind, amazing views to the eyes, fresh air to the body and perfect satisfaction to the wishes of the devotees.
this temple is located centrally to pandalam , pathanamthitta and adoor in a village called thattayil .
this temple is famous for the kettukazhcha which is conducted in the "meena masam"
and the festival is known as "meena bharani".


this temple is representing the whole thattayil dhesham which is comprising of seven "karas" (regions)
those are
1.Edamaly
2.Parakkara
3.Mallika
4.Bhagavathikkum padinjaru
5.Vayalinum padinjaru
6.Padukkottukkal and
7. Pongaladi .
Earlier there was one more area under this temple known as Perumpulickal.

This temple village is the first village united the nair community under the Mannathu padmanabhan and therefore having the first N.S.S karayogam(community of nairs) located in this thattayil village.


This Temple unites the people of 7 Karas (Wards) together.
A lot of Devotees visit this temple every day.
This temple has historic 'Kettu Kazhcha' (Theru (Chariotes) and Kaala (Bulls)) built on woods in the Month of March-April (during Meena Bharani). Kettu kazhcha is the symbol of unity….


Irrespective of religion and cast every one participates the uthsav.
This temple is booked for marriages for years as this has facilities of 3 to 4 marriages on the same day (including 'Sadya').
Special occasions are: 'Meena Bharani' (birth day of Devi) with Kettu kazhcha
'Karthika' - Nercha Thookams (kids are blessed)
'Thiruvathira' - With dance or drama events
'Sapthaham' - 7 days Bhagavatha parayanam,poojas and
afternoon meals for each devotee
conducted by 7 Karas (1 Kara each day)
during malayalam month Vrichikam.
'Navarathri' - 9 days special programs by known
musicians and Ballet troups.

Orippuram Devi Temple is a source of my inspiration for everything in my life. Orippurathu Devi is my mother , my eternal divine mother who sustains me throughout my life.


The entire area of Thatta has been magnificently blessed with the boons and blessings of this Devi Maha Maya whose very holy thoughts fills our hearts with joy and divinity which will surely take us to the sublime worlds of spirituality.
Amme Maha Maye , Orippurathu Bhagavathi , Katthurashikkane..................
butterfly,deep

9 comments:

  1. dear deep,
    MAY ORUPURAM DEVI bless you and all.and u know what,today is Muppettu Chovazhcha-an auspicious day for Devi!and your dedication,this post, is your humble offering to DEVI!blessed you are!
    thanks a lot for the wonderful photos and many rituals are new to me!the temple atmosphere is so peaceful and your verses in malayalam described it so well.i could really visulise each n every scene.very well written and thanks for teh detailed description!
    a great job done on the most suitable day!
    seeking blessings of Orupuram Devi,
    sasneham,
    anu

    ReplyDelete
  2. നന്ദി ദീപ്
    ഈ വിവരണത്തിന്..

    ReplyDelete
  3. thanks for the details..nostalgic lines... :) :) :)

    ReplyDelete
  4. പ്രിയപ്പെട്ട ദീപ്
    വിവരണം നന്നായിരിക്കുന്നു.. ഇപ്പോള്‍ അമ്പലക്കുളത്യ്ന്റെ ചുട്ടുമതിലില്‍ ഇരുന്നു മീനുകളെ കാണാന്‍ പറ്റില്ല എന്ന സങ്കടം നിലനില്ക്കുന്നൂ .. നെല്‍വയലുകള്‍ തട്ടയില്‍നിന്നുതന്നെ അപ്രത്യ്ക്ഷമായിരിക്കുന്നു .. പിന്നെ താങ്കള്‍ നല്‍കിയിരിക്കുന്ന മിക്കവാറും ചിത്രങ്ങള്‍ എന്‍റെ panoramio.com user ഫോടോസില്‍ നിന്നും ഉള്ളവയാണെന്ന് കണ്ടപ്പോള്‍ സന്തോഷം ഉണ്ടായി... ഇനിയും എഴുതുക .. ഗ്രാമത്തെപറ്റി .. അതിന്റെ നന്മാകലെപറ്റി ...
    ആശംസകള്‍ ..
    P. Anil
    anikurup@gmail.com

    ReplyDelete
  5. വളരെ നന്നായിരിക്കുന്നു, നമ്മുടെ ഗ്രാമത്തിന്ടെ ഭംഗിയും ദേവീചൈതന്യവും അങ്ങിനെ തന്നെ അനുഭവിക്കാന്‍ കഴിഞ്ഞു.

    ReplyDelete
  6. ഒരിപ്പുറത്തു ദേവി മഹാത്മ്യം - ഐതീഹങ്ങള്
    ആയിരത്തി ഇരുന്നുരു വര്ഷങ്ങള്ക്കു മുമ്പ് കൊടുങ്ങല്ലൂര് ഭഗവതി ചെട്ടികുളങ്ങര ദേവി ക്ഷേത്ര പ്രതിഷ്ഠ നടത്തിയ ശേഷം തട്ടയില് വന്നിരുന്നു എന്നാണ് വിശ്വാസം. ദേവിയുടെ ആഗമനം ഐക്കര ജന്മിക്കു സ്വപ്നത്തില് അരുളിപ്പാട് ഉണ്ടായി. അന്നേ ദിവസം പാടത്തു പണി ചെയ്തുകൊണ്ടിരുന്ന സ്ത്രീകള് ഒരു സുന്ദരിയായ അപരചിത സ്ത്രീയെ പാടത്തു കാണുക ഉണ്ടായി. ഈ സുന്ദരി ആയ സ്ത്രീ ഏഴംകുളം ഗ്രാമത്തിലേക്കുള്ള വഴി ചോദിച്ചിരുന്നതായി പാടത്തു പണി ചെയ്തുകൊണ്ടിരുന്ന കുറവ സ്ത്രീകള് ഐക്കര ജന്മിയെ അറിയിച്ചു.

    ജന്മി ഉടന് തന്നെ ആ ദേവിയെ ആദരപുര്വ്വം വരവേല്ക്കാന് ഭ്രുത്യന്മാരോട് കല്പിച്ചു. എന്നാല് ദേവിയെ കാണുവാന് പിന്നെ കഴിഞ്ഞില്ല. ദേവി ദര്ശനം സാധ്യമാകാത്ത ദുഃഖത്തില് ഉറങ്ങാന് കിടന്ന ജന്മിക്കു മുമ്പില് ദേവി പ്രത്യക്ഷായി തട്ടയിലെ എല്ലാ ജനങ്ങള്ക്കും ആശിര്‍വാദം നല്കി. തട്ടയിലെ ജനങ്ങളുടെ നന്മക്കായി ദേവി എപ്പോളും ഇവിടെ ഉണ്ടാകണമെന്ന് ജന്മി അമ്മയോട് അഭ്യര്ഥിച്ചു. എന്റെ ഒരു വിഗ്രഹം പാടത്തെ പാറകൂട്ടത്തിനു അടുത്ത് ഉണ്ടാവുമെന്നും, ആ വിഗ്രഹം ഒരു പുറം മാത്രമുള്ള ഒരു ദേവാലയം ഉണ്ടാക്കി അതില് വടക്കോട്ട് ദര്ശനമായി പ്രതിഷ്ഠ നടത്താനും അമ്മ അരുളി ചെയ്തു.

    അടുത്ത ദിവസം കൊയ്ത്തിനായി സ്ത്രീകള് അരിവാള് പാറയില് തേച്ചു മിനിക്കിയപ്പോള് പാറയില് നിന്നും രക്ത കണങ്ങള് പൊടിഞ്ഞു. ജ്യോതിഷയര്‍ പ്രശ്നം വെച്ച് നോക്കിയപ്പോള് വിഗ്രഹത്തിന്റെ സ്ഥാനം കണ്ടു കിട്ടി. ജന്മി നാട്ടുകാരുടെ അനുമതി പ്രകാരം ഒരു പുറം ഉള്ള ക്ഷേത്രം ഉണ്ടാക്കി ഭഗവതിയെ വടക്ക് ഭാഗത്തേക്ക് ദര്ശനം നല്കി പ്രതിഷ്ടിച്ചു. അങ്ങനെ ഇതു ഒരിപ്പുറത്തു ദേവി ക്ഷേത്രമായി അറിയപെട്ടു. ദേവി പ്രതിഷ്ടക്ക് ശേഷം തട്ടയിലെ ജനങ്ങള് ദുരിത പൂര്ണമായ ജീവിതത്തില് നിന്ന് മുക്തരായി എന്നാണ് വിശ്വാസവും സത്യവും.
    ചെട്ടികുളങ്ങര ദേവി, തട്ടയില് ഒരിപ്പുറത്തു ദേവി, ഏഴംകുളം ദേവിയും സഹോദരിമാര് ആണെന്നാണ് വിശ്വാസം. കുംഭ ഭരണി, മീന ഭരണി, മേട ഭരണി ഉത്സവങ്ങള് ഈ ദേവിമാരുടെ പിറന്നാള് ആയി ഈ മൂന്ന് സ്ഥലത്തെ ജനങ്ങളും ആഘോഷിക്കുന്നു.

    ReplyDelete
  7. നന്നായിട്ടുണ്ട്, ഇപ്രാവശ്യത്തെ ചില ഉത്സവ വിശേഷങ്ങൾ ഇവിടെയുണ്ട്

    മീനഭരണി | Orippuram Temple Meenabharani Celebrations

    ReplyDelete
  8. Pls share your contact details

    ReplyDelete

1) for include image in comments use this tag.

[im]Image URL[/im]

replace IMAGE URL with your image url

2)to use color texts in comments use this tag.

[co="red"]Type Text here[/co]

in place of RED u can use other colors

3) if u want to use scrolling text in comments use this tag

[ma]Type Text here[/ma]

replace TYPE TEXT HERE with your text

എന്റെ കൂടെ മഴ നനയുന്നവര്‍

MyFreeCopyright.com Registered & Protected