Sunday, 9 January 2011

യാത്ര.....


ഞാ
ന്‍ നടന്നുകൊണ്ടിരിക്കുകയാണ് ........
മണികൂറുകളായ്.., കണ്ണെത്താ ദൂരത്തൊളം പരന്നു കിടക്കുന്ന മണല്‍ പരപ്പിലൂടെ..... നിര്‍ത്താതെയുള്ള തിരയുടെ പാട്ടുകേട്ട്......
പടിഞാറന്‍ ചക്രവാളത്തില്‍ ... കടലിന്‍റെ മാറില്‍ തലചായിക്കാന്‍ തുടങിയ സൂര്യന്‍ എന്‍റെ നിഴലിന്‍റെ നീളം വര്‍ധിപ്പിച്ചുകൊണ്ടീരുന്നു....

ചെം ചുവപ്പാര്‍ന്ന ആകാശത്തിന്‍റെ ചരുവിലൂടെ പക്ഷികള്‍ എങൊട്ടൊ പറന്നു പോയിക്കൊണ്ടിരുന്നു...

ഞാനും ഒരു യാത്രയിലാണ്...
പക്ഷെ ഒരു വെത്യാസം മാത്രം എനിക്കു ലഷ്യമില്ല ...ചേക്കേറാന്‍ കൂടുകളില്ല...... ഞാനും ഈ കടല്തീരത്തെ മണല്‍ത്തരിപൊലെ അനാധന്‍...

രാത്രികള്‍... എന്‍റെ യാത്രയെ മുടക്കിക്കൊണ്ടിരുന്നു ..........
രാത്രിയില്‍ ആകാശത്തേക്കു നൊക്കി മലര്‍ന്നു കിടക്കും..... ആത്മാക്കള്‍ നക്ഷത്രങളായീ പുനര്‍ജനിച്ച് ...എന്നെ നൊക്കി ചിരിക്കും ........മാറീ മാറീ വെരുന്ന വൃധി ക്ഷെയങള്‍ ഒരിക്കലും ഷീണിപ്പിക്കാത്ത അമ്പിളിമാമനെകാണാം.....
എന്നും ഒരേ കാഴ്ച്ചകള്‍ ഒരേ സ്വപ്നങള്‍ .....
സുഖ ദുഖങളെ കുരിച്ചുള്ള പരാതിയില്ല പരിഭവമില്ല........................

എപ്പൊഴൊ ഉറക്കം തന്‍റെ ഇന്ദ്രജാലം കൊന്ണ്ടെന്നെ ഉറക്കി .....
ഞാന്‍ ഇപ്പൊല്‍ മരിച്ചു കിടക്കുകയാണ്..അതെ ഓരൊ ഉറക്കവും ഓരൊ മരണമാണ് ............... നിശബ്ദതയുടെ ആഴങളില്‍ ഇരുളിന്‍റെ കാണാക്കയങളില്‍ ഊളയിട്ട് ലക്‍ഷ്യബോധമില്ലാതെ.................
സൂര്യന്‍റെ ആദ്യ കിരണങള്‍ എന്നെ തഴുകിയുണര്‍ത്തി ......
ഞങള്‍ ഒരുമിച്ചു നട്ക്കാന്‍ തുടങി പ്രഭാതത്തില്‍ നിന്നും പ്രദൊഷത്തിലെക്കുള്ള ദൂരം...
ജ്ന്മാന്ദരങളായീ ഞങ്ങള്‍ ഇങനെയാണ് ..ഓരൊ പ്രഭാതത്തിലും ഞങള്‍ ഒത്തു ചേരുന്നു സന്ധ്യയുടെ ഇരുട്ടില്‍ തനിച്ചാക്കി പിരിയുവാന്‍........................................................

14 comments:

  1. പഞ്ചാര കുട്ടാ....നന്നായീട്ടുണ്ട് കേട്ടോ...
    പക്ഷെ....അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക

    ReplyDelete
  2. നന്ദി ജിത്തു .... അക്ഷരത്തെറ്റുകള്‍ കുറക്കാന്‍ ശ്രെമിക്കാം

    ReplyDelete
  3. ഇങ്ങനെ ഒരാള്‍ കൂടി ഉണ്ടോ ചിരിക്കാ തിരിക്കുന്നത് എങ്ങനെയാ

    ReplyDelete
  4. നല്ല കാവ്യാത്മകമായ വരികള്‍..
    ഓരോ ഉറക്കവും മരണമാണ്...
    ആശംസകള്‍..!

    ReplyDelete
  5. നിദ്രതന്‍ നീര്‍ക്കഴത്തില്‍ നിന്നും
    ഞാനൊരു സ്വപ്നത്തിന്‍ തീരത്തണഞ്ഞു.
    ആ തീരത്തിലെന്നെയും കാത്തിരിക്കും,
    പഞ്ചവര്‍ണ്ണക്കിളിയുടെ പാട്ടു കേട്ടു.
    --------------------------------------------
    പഞ്ചാരക്കൂട്ടാ, ലളിതമായ ഒരു ഭാവനയായിരുന്നു കേട്ടോ. നന്നായിട്ടുണ്ട്‌. എങ്കിലും പതിനാറിണ്റ്റെയാ വശ്യമായ മുഖത്ത്‌ അക്ഷരത്തെറ്റിണ്റ്റെ കൊച്ചു കൊച്ചു കറുത്ത പുള്ളികള്‍! ഒന്നു ശ്രദ്ധിച്ചാല്‍ ഈ വഴി നന്നായി താങ്കള്‍ക്ക്‌ വാഹനമോടിക്കാനാവും. ശുഭാശംസകള്‍

    ReplyDelete
  6. പഞ്ചാരക്കടയാന്ന് വെച്ചിട്ടാ ഇതുവരെ കേറാഞ്ഞത്.നന്നായ്,പഞ്ചാര മാത്രല്ല ഉപ്പും മുളകും ഒക്കെയുണ്ടെന്ന് മനസ്സിലായ്.
    ആശംസകള്‍
    വീണ്ടും വരാം

    ReplyDelete
  7. എപ്പൊഴൊ ഉറക്കം തന്‍റെ ഇന്ദ്രജാലം കൊന്ണ്ടെന്നെ ഉറക്കി .....
    ഞാന്‍ ഇപ്പൊല്‍ മരിച്ചു കിടക്കുകയാണ്..അതെ ഓരൊ ഉറക്കവും ഓരൊ മരണമാണ് ............... നിശബ്ദതയുടെ ആഴങളില്‍ ഇരുളിന്‍റെ കാണാക്കയങളില്‍ ഊളയിട്ട് ലക്‍ഷ്യബോധമില്ലാതെ.................

    ചിന്താര്‍ഹമായ വരികള്‍!
    എല്ലാ അഭിനന്ദനങ്ങളും അറിയിക്കുന്നു

    ReplyDelete
  8. നന്നാകുന്നുണ്ട് കേട്ടാ..ഇനിയും നന്നായി വരട്ടെ..കുറച്ചു കൂടി നോക്കി എഴുതണം ..ഇത് പറയാന്‍ ഞാന്‍ ആരുമല്ല എങ്കിലും ..

    ReplyDelete
  9. എവിടേയോ കൊണ്ടെത്തിച്ച പോലെ
    --

    ReplyDelete
  10. lyked very much!...
    keep it up!

    ReplyDelete

1) for include image in comments use this tag.

[im]Image URL[/im]

replace IMAGE URL with your image url

2)to use color texts in comments use this tag.

[co="red"]Type Text here[/co]

in place of RED u can use other colors

3) if u want to use scrolling text in comments use this tag

[ma]Type Text here[/ma]

replace TYPE TEXT HERE with your text

എന്റെ കൂടെ മഴ നനയുന്നവര്‍

MyFreeCopyright.com Registered & Protected