ഒരു നിമിഷം ഒന്ന് നിന്ന് പോകു ... ഒരു പുഞ്ചിരി അത് മാത്രം മതിയെനിക്കു ....

2009, ഓഗസ്റ്റ് 2, ഞായറാഴ്‌ച

പൂക്കാന് കൊതിക്കുന്ന പൂന്തോട്ടം...

ഇണയെ തേടും കുയിലിനെപ്പോലെ-

പാടി നടന്നു ഞാന് തെരുവുകള് തോറും..

ദിക്കറിയാതെ ദിനമറിയാതെ-

വിശപ്പും ദാഹവുമൊന്നുമറിയാതെ

നീണ്ടുവളര്‍ന്ന മുടിയില്കുരുത്ത-

ജടയുടെ ഭാരവുമായി ഞാന്നിന്നു

തൊടിയില്നട്ട ചെമ്പകത്തിന്വഴി-

പലകുറി വന്നു വസന്തവും

എന്നിട്ടും തളിര്‍ത്തില്ല മൊട്ടിട്ടുമില്ല

പൂമ്പാറ്റകള്പോലും വരാതെയായി

വെള്ളം തൂകി....തൂകി സൂക്ഷിച്ചൊരു

പനിനീര്‍ച്ചെടിയും പൂവിട്ടില്ല

എന്തേ വിടരാത്തു പൂക്കള് -

തൊടിയില്എന്തേവരാത്തു പൂമ്പാറ്റകള്

ആരെന്നറിയാത്തൊരെന്പ്രീയസഖിയുടെ-

കാല്‍പ്പാടുകള് മണ്ണില് പതിയാഞ്ഞിട്ടോ..

പൊട്ടിച്ചിരിക്കുന്നവളുടെ പാദസ്വരത്തിന്-

കലപില ശബ്ദം കേള്‍ക്കാഞ്ഞിട്ടോ..

അതോ അവളുടെ കൈ കൊണ്ടു-

വെള്ളം തൂകി നനക്കാഞ്ഞീട്ടോ..

അന്നുതുടങ്ങിയാത്ര ഞാന്ഏകനായി

അവളെ തേടുന്ന ജീവിതയാത്ര....

ചെംമ്പകത്തില്‍ ഒരു പൂ വിടരാനായി

butterfly,deep

12 comments:

താരകൻ on 2009, ഓഗസ്റ്റ് 3 11:10 AM പറഞ്ഞു...

kollam nalla kavitha..

അപര്‍ണ..... on 2009, ഓഗസ്റ്റ് 3 11:35 AM പറഞ്ഞു...

poovidarum..poompaattakal varum...aashamsakal :)

anupama on 2009, ഓഗസ്റ്റ് 3 2:55 PM പറഞ്ഞു...

dear deep,
what an amazing template!beautiful make over and the raindrops are falling.........still,the plant haS not bloomed?;D
really sad..............dear bro,mookathe pazhukkannuthengine?
u know what,sing a song and your favourite song is so melodious.........plants love songs.it will bloom,but only in the right time.
and when it blooms,will u let me know?;D
so touching lines and a good come back!
keep writing.........
sasneham,
chechie

പഞ്ചാരക്കുട്ടന്‍.... on 2009, ഓഗസ്റ്റ് 3 5:18 PM പറഞ്ഞു...

:)

ലക്ഷ്മി~ on 2009, ഓഗസ്റ്റ് 3 6:20 PM പറഞ്ഞു...

good..all the best

siva // ശിവ on 2009, ഓഗസ്റ്റ് 4 6:59 AM പറഞ്ഞു...

ഇതാണ് ജീവിതയാത്ര....

princy on 2009, ഓഗസ്റ്റ് 4 9:51 AM പറഞ്ഞു...

deepu...poovukalepole pranayathinte aardratha ariyaavunavarilla..onu njan parayaam ....poo vidarumm.....athu aagrahikuna madhura sparsham elkumbol...deepunte manasu aagrahikuna aa saanidhyam...athu yaadhaarthyamaakumbol...thaliridukayum motidukayum..pookukayum cheyumm

അജ്ഞാതന്‍ പറഞ്ഞു...

BEST WISHES....

അജ്ഞാതന്‍ പറഞ്ഞു...

avale thedikoooooo varum

പഞ്ചാരക്കുട്ടന്‍.... on 2011, ഫെബ്രുവരി 12 6:05 PM പറഞ്ഞു...

വരും വരാതിരിക്കില്ല ..... ചന്ദ്രനെ മറക്കാന്‍ അമ്പലിനാകുമോ....

അജ്ഞാതന്‍ പറഞ്ഞു...

vaavaa good!

majeesh chandrassery on 2012, ജൂലൈ 12 11:34 AM പറഞ്ഞു...

നിരാശ തന്‍ ജട വെട്ടികളഞ്ഞു കാത്തിരിക്കു സുഹൃത്തേ.. എല്ലാത്തിനും ഒരു സമയം ഉണ്ട് ദാസാ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1) for include image in comments use this tag.

[im]Image URL[/im]

replace IMAGE URL with your image url

2)to use color texts in comments use this tag.

[co="red"]Type Text here[/co]

in place of RED u can use other colors

3) if u want to use scrolling text in comments use this tag

[ma]Type Text here[/ma]

replace TYPE TEXT HERE with your text

പേജുകള്‍‌

tracking

 

മഴത്തുള്ളികള്‍ .... Copyright © 2008 my fevorite Template by DeePs's Blogger Template