Friday, 4 February 2011

സൗഹൃദ പൂവിന്

for u my friend സൗഹൃദത്തിന്റെ ഊഷ്മളതയില്‍ മുങ്ങി  എന്‍ ഹൃദയ വാതില്‍ മുട്ടിവിളിച്ച  ചന്ദന മണമുള്ള ഇളം തെന്നാലാണ്  നീയെന്‍ കൂട്ടുകാരി ... പെയിതോഴിഞ്ഞ മഴക്കുമപ്പുറം  കൈകുമ്പിളില്‍ ബാക്കിയായ മഴത്തുള്ളിപോലെ  എവിടെനിന്നോ വന്ന് എന്നില്‍- തങ്ങിയ സൌഹൃദത്തുള്ളിയാണ്  നീയെന്‍...

എന്റെ കൂടെ മഴ നനയുന്നവര്‍

MyFreeCopyright.com Registered & Protected