Tuesday, 14 February 2023

നിനക്കായി എൻ പ്രണയം...

പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാവര്ക്കും എൻ്റെ പ്രണയദിന ആശംസകള്‍നിനക്കായി എൻ പ്രണയംമഴ പെയ്തൊഴിയുന്ന പുലരികളില്‍മാനത്ത്‌ തെളിയുന്ന മാരിവില്ലുപോലെ..പുല്‍നാമ്പുകളില്‍ ഊറിയൂറയുന്ന -പുലർമഞ്ഞു തുള്ളിപോലെ..പനിനീര്‍ ദളങ്ങളില്‍ അടരാൻ -വെമ്പുന്ന മഴതുള്ളിപോലെ.....ഏകാന്തതയില്‍ അകലെ  -അലിയുന്ന പാട്ടിന്‍ ശകലം പോലെ....എവിടെനിന്നോ എത്തി തഴുകി ഒഴുകി-എങ്ങോ മറയുന്ന കാറ്റിൻ കുളിരുപോലെ...നിനക്ക് മാത്രമായോരെന്‍...

എന്റെ കൂടെ മഴ നനയുന്നവര്‍

MyFreeCopyright.com Registered & Protected