Friday, 18 December 2009

വെറുമൊരു മോഹം

ആദ്യ കാഴചയില്‍- നീലിമയില്‍ നിറഞ്ഞ നിന് രൂപം എന്‍ ഉള്ളില്‍ ഒരായിരം- വല്ലരി പൂത്ത പോലെ... മിന്നിമിനുങ്ങിയ താരകളിലൊന്ന്- മണ്ണിലിറങ്ങി വന്നതു പോലെ... ദേവീ... ആദ്യ കാഴ്ചയില്‍ തന്നെ- ഒരായിരം ദീപാരാധനയുടെ സുകൃതം തന്നു നീ നീ പാടുന്ന പാട്ടുകളില്‍- സ്വരമായി അലിയുവാന്‍ മോഹം.. നിന്റെ കാലിലെ...

Saturday, 12 December 2009

ഞാന്‍ കണ്ട സ്വപ്നം - 2

ഹൃദയത്തില്‍ നിന്നും ഒരു സ്വപ്നം..... മഴയെ സാക്ഷിയായി ഒരു പ്രണയ സ്വപ്നം.... First scene: ഞാന്‍ താടിക്ക് കയ്യും കൊടുത്ത് കട്ടിലില്‍ കമഴ്ന്ന് കിടന്നു ടീവി കാണുന്നു...... ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോള്‍ ടീവിയിലല്ല നേരിട്ടാണ് കാണുന്നത്.........

എന്റെ കൂടെ മഴ നനയുന്നവര്‍

MyFreeCopyright.com Registered & Protected