ഞാന്‍ എകനാണ് .....,
ഇതു പൂര്‍ണമായും ശെരിയല്ല ...കാരണം എനിക്ക് സ്വപ്നങള്‍ കൂട്ടുണ്ട് .. ഈപ്പോള്‍ എന്‍റെ സുഹൃത്തും കാമൂകീയൂം എല്ലാം സ്വപ്നമാണ് ... എന്നെ സ്വപ്നം കാണാന്‍ പടിപ്പിച്ചത് അവളാണ് ................ ഓ...............അവളെകുറിച്ച് ഞാന്‍ ഒന്നും പറഞില്ല അല്ലെ...? ....ഇനിയിപ്പൊള്‍ പറയുന്നതെന്തിന്.. എങ്കിലും പറയാം..............
വെനലിന്‍റെ കാഠിന്യം കുറയ്ക്കാന്‍ പെയ്യുന്ന മഴയാണവള്‍ ................
വസന്തത്തില്‍ .. പുഷ്പങളുടെ മത്തു പിടിപ്പിക്കുന്ന മധുമണം കവരുന്ന ഇളം തെന്നലാണവള്‍ ...... ശരത്കാല പ്രഭാത്ത്തില്‍ പുല്നാമ്പുകളില്‍ ഉറഞു കൂടുന്ന മഞുതുള്ളിയാണവള്‍ ....
എന്‍റെ ഹ്രിദയത്തുടുപ്പിന്‍റെ താളമാണവള്‍ ..
എന്‍റെ ജീവന്‍റെ ജീവനാണവള്‍ ............
കാലം എന്നെ കൊന്ണ്ട് ഒരു കോമാളിയുടെ വേഷം കെട്ടിച്ചിരിക്കുന്നു ..
മറ്റുള്ളവര്ക്കു കണ്ടു ചിരിക്കാന്‍ .....
അല്ലെങ്കില്‍ എന്തിനാണഅവള്‍ ആര്‍ക്കും അസൂയ ഊണ്ടാക്കുന്ന തരത്തിലുള്ള ഞങളുടെ പ്രണയത്തിന് ചരമഗീതമെഴുതിപൊയത് ..
അത്ര പെട്ടന്ന് വെരുക്കാന്‍ ഞാന്‍ ചെയ്ത തെറ്റ് എന്താണ് ..?
ഒന്നറിയാം അവളെന്‍റെ ഓരൊ ശ്വാസോച്ഛ്വാസത്തിലും നിറഞുനിന്നിരുന്നു എനികവളെ മറക്കാന്‍ കഴിയുന്നില്ല ...!! എങ്കിലും ഞാന്‍ ശ്രെമിക്കുന്നു അവള്ക്കൂവെണ്ടീ ,,, അവലേ ഞാന്‍ സ്‌നേഹിച്ചു പൊയതിന്‍റെ പെരില്‍മാത്രം ...
എന്നും അവളുടെ ഇഷ്ടാനിഷ്ടങളായിരുന്നു എന്‍റെയും എന്നിട്ടും..!!!!!!!!!!!!!!!!!
പൊകട്ടെ സ്വതന്ത്രമായ ഈ ലോകത്തിന്‍റെ അതിര്‍വരമ്പുകള്‍ തേടി അവള്‍ പറക്കട്ടെ ... അവള്ക്കു വേണ്ടി ഞാന്‍ പ്രാര്‍ഥിക്കും ........ അവള്ക്കു വേണ്ടീ മാത്രം................................
0 comments:
Post a Comment
1) for include image in comments use this tag.
[im]Image URL[/im]
replace IMAGE URL with your image url
2)to use color texts in comments use this tag.
[co="red"]Type Text here[/co]
in place of RED u can use other colors
3) if u want to use scrolling text in comments use this tag
[ma]Type Text here[/ma]
replace TYPE TEXT HERE with your text