ജീവിതമെന്ന സൂര്യന്‍റെ തീജ്വലകളേറ്റു തളര്‍ന്നു വീഴുവാന്‍ തുടങിയ യെന്നെ സ്നെഹമെന്ന ജീവാമൃതം നല്കി കൈ പിടിച്ചു നടത്തിയവള്‍ .......
വേച്ചു.... വേച്ചു.... പൊകുന്ന ചുവടുകളില്‍ താളം തെറ്റി വീഴാതിരിക്കുവാനായി അവള്‍ താങായി ...
.അമ്മയുടെ മാറില്‍ തല ചായിച്ചുറങുന്ന കുഞിനെപ്പൊലെ എറ്റവും വിശ്വാസത്തൊടെ ഞാന്‍ അവളുടെ തൊളില്‍ തല ചായിച്ചിരുന്നു........
ജീവിതമെന്ന അനന്തതയിലെക്ക് എന്നെയും വഹിച്ചുകൊണ്ട് അവള്‍ നടന്നു.... മന്ത്ര0 കാതിലൊതി... സ്നേഹത്തിന്‍റെ ഉര്ജ്ജം പകര്‍ന്നുനല്കി ..ഇടറാതെ മണ്ണില്‍ നടക്കാന്‍ പഠിപ്പിച്ചു
സ്നേഹത്തിന്‍റെ ആകാശത്തില്‍ ഉയരങള്‍ തേടി പരുന്തിനെപ്പൊലെ പാറിപ്പറന്നു ഞാന്‍....ഉയരഞള്‍ വെട്ടിപ്പിടിക്കാന്‍ അവള്‍ കാതില്‍ ചൊല്ലി ഉയരങളില്‍ അവള്‍ കൂട്ടാകുമെന്നൊതി......
ഒടുവില്‍ ആകാശത്തെ നക്ഷത്രങള്‍ അത്രയും കൈയെത്തിപ്പിടിക്കാവുന്ന ഉയരത്തില്ചെന്നു തിരിഞു നൊക്കുമ്പൊള്‍ .!!!!!!!!!!!!!!!!!!! അവള്‍..?
അവള്‍ പൊയി മറഞു..യാത്രപൊലും ചോദിക്കാതെ... എന്‍റെ ഹൃദയവുമായി.............
ചോരയൊലിക്കുന്ന ശരീരവുമയി എന്‍റെ ഹൃദയം തേടി ഞാന്‍ അലഞു ........
ഒടുവില്‍ ആ മാംസപിണ്ഡം തെരുവുപട്ടികള്‍ കടിച്ചു പറിക്കന്നതു ഞാന്‍ കണ്ടു................... അവയുടെ മുഖത്തു നിന്നും ചോരത്തിള്ളീകള്‍ ഇറ്റിറ്റു വീഴുന്നുണ്ട് .........
എന്‍റെ ഇട നെന്ചിലെ തുടുപ്പുകള്‍ അത്രെയും അവക്കായ് നല്ക്കിയ ഞാന്‍........???????
ഞാന്‍ മരിച്ചു ജീവിക്കുന്നു ഹൃദയമില്ലാതെ ...... സ്നേഹം എന്തെന്ന് അറിയാതെ.................................................
mechaapedanam
ReplyDelete