പ്രണയിക്കുകയായിരുന്നു സഖി നിന്നെ
ഞാന്‍ പോലും അറിയാതെ ...
നിറയുകയായിരുന്നു നീ യെന്‍ ജീവനില്‍
എന്‍ ശ്വസക്കാറ്റുപൊലും അറിയാതെ
എന്‍റെ നാദമായി ഹൃദയതാളമയീ
എന്‍റെ ജീവനയി നീ അലിഞിരുന്നു
എന്‍റെ സ്വപ്നങല്ക്കു നീ ജീവന്‍ നല്‍കി
എന്‍റെ ദുഖങളില്‍ നീ സാന്ദ്വനമായി
നീ എന്‍ സ്വപ്നങളെ മാറൊടൂ പുല്കുമ്പൊള്‍
ഞാന്‍ ആ നിര്‍വൃതിയ്യിയില്‍ ലെയിച്ചു..
ആവില്ല ഒരുമാത്ര പൊലും
തനിച്ചീഭൂമിയില്‍
എന്‍റെ ജീവന്‍റെ ജീവനായി
ആരധിപൂ നിന്നെ ഞാന്‍ സഖി............
പുതുവത്സരാശംസകള്‍
ReplyDeletes 2 u
ReplyDeletehope,the love remains and it's forever!since the hearts are falling,i have a doubt!
ReplyDeletehappy writing,
sasneham,
anu
happy easter....
ReplyDelete