എന്റെ ജീവിതതില്‍ കൂട്ടാകേണ്ടവള്‍
അവള്‍ കൈയെത്താനാകാത്ത ദൂരത്തേക്ക്
യാത്ര പറയാന്‍ കാത്തുനിന്ന വാഴിയൊരങള്‍
യാത്ര പറയാനായി കാത്തുവെച്ച വാക്കൂകള്‍
കണ്ണുനീര്‍ കാഴ്‌ച്ചയെ മറയ്ക്കുന്നു
മനസ്സില്‍ ഒരു നേര്‍ത്ത വിങല്‍
യാത്ര പറയേണ്ട നിമിഷത്തില്‍
വാക്കുകള്‍ പൊയി ഒളീച്ചു ...
മൌനം വാചാലമായ നിമിഷങള്‍
മൌനത്തിനു ആയിരം അര്‍ഥമുണ്ടായ നിമിഷങള്‍..
കണ്ണുകള്‍ നിറഞുതുളൂമ്പീയ നിമിഷങള്‍...
മുഖം തിരിച്ചു നടന്നകന്നു ഞാന്‍
great lines yaaaaaaaaaaaaaar
ReplyDelete