അവള്‍ എന്‍റെ മനസ്സിന്‍റെ വെദന
നൊമ്പരത്തിന്‍റെ ഒരുപിടി മുളളുകള്‍
വാരി വിതറി അവള്‍ മറഞു.........
സമയം തെറ്റി ഓടൂന്ന കാലത്തിന്‍ വഴിയിലൂടെ ..
താളം തെറ്റിയ മനസ്സുമായി ഞാന്‍...
ഋതു ഭേദങ്ങള്‍ മാറ്റി വരച്ച.... എന്‍റെ....
പ്രണയിനിയെ തേടീ അലയുന്നു .....
അറീയില്ല അവള്‍ ആരെന്ന് ...
നിദ്ര പൊയി ഒളിച്ച രാവുകളില്‍..
നിലാവിന്‍റെ പട്ടൂ പുടവ ചൂടി-
അവളെത്തിയിരുന്നു............
പ്രഭാത സൂര്യന്‍റെ കിരണങ്ങള്‍
അവളെ എന്നില്‍ നിന്നുമൊളീപ്പിചു...
ഏങ്കിലും അവളേ തേടുന്നു ഞാന്‍
അവളാരെന്നറീയതെ.................
dear deep,
ReplyDeletethe waiting goes on...............at the right time,you will find her..........
wait patiently...........
live in high spirits..........
GOD BLESS YOU!
sasneham,
anu