എനിക്ക് നിന്നൊടുള്ള സ്നേഹം..
അത് പറയാതെ ഒളിപ്പിക്കുമ്പൊള്‍ ..
ചുട്ടുപ്പഴുത്ത കാരിരുമ്പ് പൊലെ .
അതെന്‍റെ ഹ്രിദയഭിത്തിയെ തുളയ്ക്കുന്നു.......
നിന്നെ കണ്ട അന്നു ഞാന്‍ അറിഞു ...
ജെന്മാന്ന്തരങളൊളം നീളുന്ന ആത്മബെന്ധം..
പ്രായം നല്കിയ ചാപല്യമല്ല എന്‍റെ പ്രണയം..
നിനക്കയി കരുതിയ സ്വത്താണെന്‍റെ പ്രണയം..
അറിയുന്നു നിന്നെ എന്‍.. ആത്മസഖി............
കരുതുന്നു നിന്നെ എന്‍ ജീവനായി ..
നിന്‍റെ സ്നേഹത്തിനായി കാത്തിരിക്കും-
വേഴാമ്പലാണിനിയെന്‍റെ ജന്‍മം........
dear deep,
ReplyDeletenow waht's the point?it's too late.
you could have told earlier!
happy writing!
sasneham,
anu
പ്രീയപ്പെട്ട അനു.....
ReplyDeleteഹൃദയം കൊണ്ട് മനസ്സിലാക്കേണ്ടതാണു സ്നേഹം....
അതു പറഞ്ഞിട്ടും അറിയുന്നില്ല്വ്ങ്കില്‍ പിന്നെ....
മനസ്സിലാക്കുന്നതു വരെ കാത്തിരിക്കാം...
സ്നേഹപൂര്‍വ്വം..
ദീപ്....