പ്രതീക്ഷയുടെ ചിറകിലേറി
ഒരുനല്ല പ്രഭാതം പ്രെതീക്ഷിച്ചു
ഉദയസൂര്യന്‍റെ ചെംകിരണങളെ...
കാര്‍ മേഘങള്‍ മറച്ചിരുന്നു
സ്വപ്നത്തിന്‍ മണ്‍രൂപങള്‍
വിധിയുടെ പെരുമഴയില്‍ ഒലിച്ചുപൊയി..
നില്‍നില്‍പ്പിന്‍ സമരത്തിനിടയില്‍-
വേദനകള്‍ മറന്നുപൊയി
ഒരു സാന്ത്വനത്തിനായി തലോടലിനായി..
മഴയ്ക്കായി പ്രാര്‍ഥിക്കുന്ന വേഴാമ്പല്‍ പൊലെ ..
കൊടും വേനലില്‍ തളര്‍ന്നുപൊയി
ജീവിതത്തില്‍ അവന്‍ തോറ്റുപൊയി ..
അറിയില്ല സ്നേഹമേന്തെന്ന്
അറിയില്ല ബെന്ധുക്കള്‍ ആരെന്ന്....!
ഇവനെന്നും തെരുവിന്‍റെ സന്തതി ....
തെരുവിന്‍റെ സന്തതി എന്നും അനാധന്‍................
0 comments:
Post a Comment
1) for include image in comments use this tag.
[im]Image URL[/im]
replace IMAGE URL with your image url
2)to use color texts in comments use this tag.
[co="red"]Type Text here[/co]
in place of RED u can use other colors
3) if u want to use scrolling text in comments use this tag
[ma]Type Text here[/ma]
replace TYPE TEXT HERE with your text