പൊലിഞൊരു അനുരാഗ നൊമ്പര സ്മൃതിയുദെ
ചൂടീനാല്‍ ഉരുകുന്ന മെഴുകുകൊലം ഞാന്‍
മാരിവില്‍ വര്‍ണ്ണജ്ജാലപ്രഭ പോല്‍ വന്നവള്‍
മാരിവീല്‍ മാഞ്ഞപോല്‍ ഓടി ഒളിച്ചു പൊയി
രാവും പകലും അവളുടെ കാലിലെ -
നൂപുര നാദത്തിനായി ചെവിയൊര്‍ത്തിരുന്നു
ഒരുനാളൂം വന്നില്ല ഏന്‍ നിറമിഴിയുടെ ..
നനവുകളോപ്പി പുണര്‍ന്നീടൂവാന്‍
എങ്കിലും വെറുതെ മൊഹിച്ചീദുന്നു ഞാന്‍
അവളെന്നും എന്‍റെതു മാത്രമല്ലേ.............?
hopes and dreams inspire us!what abeautiful thougt-''she was only mine'!
ReplyDeletebut,let me tell you,somewhere someone waits for you patiently...........take abreak now and breathe deep......
sasneham,
anu