അമ്മയുടെ വാത്സല്യമേകി,
സ്നേഹമെന്ന അമ്രുതൂട്ടി-
താരാട്ടുപാടുയുറക്കുന്നെന്‍ ചേച്ചി
മ്രിദുവാര്‍ന്ന ആ വിരല്‍ത്തുമ്പ് പിടിച്ചു-
ആദ്യചുവടു വെച്ചു ഞാന്‍
ആ ചെംചുണ്ടില്‍ നിന്നുതിര്‍ന്ന അക്ഷരം ചേര്‍ത്ത്-
അമ്മയെന്നു വിളിക്കാന്‍ പടിച്ചു..
പിന്നെയും ദിനങ്ങളെടുത്തു ചേച്ചിയെന്നു വിലിക്കാന്‍
എങ്കിലും പരിഭവമില്ലാതെ..ആ വിടര്‍ന്ന കണ്ണുകള്‍-
എന്നെ പിന്തുടര്‍ന്നുകൊണ്ടിരുന്നു
എന്റെ വാശിയും പരുഭവങ്ങളും...
മോനു എന്ന വിളിയാല്‍ അലിയിച്ചുകളഞിരുന്നു
അഞ്ചുതിരിയിട്ട നിലവിളക്കിന്‍ പ്രെഭയോടെ
ഒരു ദേവിയെപ്പോലെ എന്നുമെന്നുള്ളില്‍..
This comment has been removed by the author.
ReplyDeleteകവിത ആയിട്ടില്ല...
ReplyDeleteപാവം ചേച്ചി.. !!