ഒരു നിമിഷം ഒന്ന് നിന്ന് പോകു ... ഒരു പുഞ്ചിരി അത് മാത്രം മതിയെനിക്കു ....

2009, മേയ് 31, ഞായറാഴ്‌ച

എന്റെ സൌഹൃദംഅറിഞ്ഞോ അറിയാതെയോ.. എന്റെ സുഹ്രത്തുക്കളായവര്‍ക്കും..

പിന്നിട്ടവഴികളിലെവിടെയൊക്കെയോ നഷ്ടപ്പെട്ട സുഹ്രത്ത് ബെന്ധങ്ങള്‍ക്കും

മരിച്ചിട്ടും മരിക്കാത്ത ഓര്‍മ്മകള്‍ക്കും..

ഈ സുഹ്രത്തിന്റെ ആത്മസമര്‍പ്പണം


ഞാന്‍ വെറുമൊരു കടല്‍ചിപ്പി.

അവഗണനയാകുന്ന മണല്‍ത്തരി-

മനസ്സിന്‍ ഭിത്തിയെ കീറിമുറിച്ച്പ്പോഴും

ആത്മാര്‍ധതയില്‍ മിനുക്കിയെടുത്ത-

മുത്താണ് എന്റെ സൌഹ്രദം

വെള്ളത്തില്‍ ഉണ്ടായ ഓളങ്ങള്‍ പോലെ

അകന്നകന്നു അലിഞ്ഞില്ലാതാകുന്നു

ഒരു കുഞ്ഞിന്റെ മനസ്സുമായി-

വേദനയോടെ നോക്കി നില്‍ക്കേണ്ടി വന്നു.

അങ്ങനെ എത്രയെത്ര ഓളങ്ങള്‍

പിന്നെയും ഓളങ്ങല്‍ തീര്‍ക്കാന്‍

ജെലപ്പരപ്പു മാത്രം ബാക്കി

ആത്മാര്‍ഥസൌഹ്രദം എന്ന പൂവിന്റിതള്‍-

പലതവണ വാടിക്കൊഴിയുന്നതു കണ്ടുഞാന്‍

മനസ്സുകള്‍ തമ്മിലുള്ള ചേര്‍ച്ചയാല്‍-

കാഴ്ചകള്‍ക്കപ്പുറത്തുനിന്നുമെത്താം സൌഹ്രദം

എങ്കിലും സത്യം ചെയിതു തെളിയിക്കേണ്ടി വെരുമ്പോള്‍-

പച്ചമാംസത്തില്‍ ഇരുമ്പിറങ്ങുന്നതു പോലെ

വിങ്ങി വിതുമ്പിടുന്നെന്‍ മനം-

നിറഞ്ഞിടുന്നു കണ്ണുകളറിയാതെ

വീണ്ടും പൂക്കള്‍ വാടിത്തുടങ്ങുന്നുവോ..?

തിരിച്ചറിയാതെ പോകുന്നൊ എന്‍ സൌഹ്രദം

മറക്കില്ല സുഹ്രത്തേ നീ മറന്നാലും നിന്നെ ഞാന്‍

നിധി പോലെ നെഞ്ചില്‍ സൂക്ഷിച്ചിടുന്നു-

തമ്മില്‍ ഇടപഴകിയ ദിനങ്ങളത്രെയും.

butterfly,deep

9 comments:

കണ്ണനുണ്ണി on 2009, മേയ് 31 11:41 AM പറഞ്ഞു...

കൊള്ളാം ... നന്നായിട്ടോ

പഞ്ചാരക്കുട്ടന്‍.... on 2009, മേയ് 31 11:48 AM പറഞ്ഞു...

പ്രീയപ്പെട്ട കണ്ണനുണ്ണീ
അഭിപ്രായത്തിനു നന്ദിട്ടോ....
സ്നേഹപൂര്‍വ്വം.
ദീപ്......

ramaniga on 2009, മേയ് 31 6:15 PM പറഞ്ഞു...

മറക്കില്ല സുഹ്രത്തേ നീ മറന്നാലും നിന്നെ ഞാന്‍
നിധി പോലെ നെഞ്ചില്‍ സൂക്ഷിച്ചിടുന്നു-
തമ്മില്‍ ഇടപഴകിയ ദിനങ്ങളത്രെയും.
manassine badhichu ee varikal!

anupama on 2009, ജൂൺ 1 8:39 AM പറഞ്ഞു...

dear deep,
''friendship is like a mercury drop.......if it's dropped then it's impossible to collect.......''so with careful steps,hold the friendships to your heart!
touching lines.......
happy writing......
sasneham,
anu

ശ്രീഇടമൺ on 2009, ജൂൺ 2 3:56 PM പറഞ്ഞു...

നന്നായിട്ടുണ്ട്...
:)

പഞ്ചാരക്കുട്ടന്‍.... on 2009, ജൂൺ 2 4:31 PM പറഞ്ഞു...

ഹായി... ഇടമണ്‍..
താങ്കളുടെ അഭിപ്രായത്തിനു നന്ദി
സ്നേഹപൂര്‍വ്വം..
ദീപ്,,,

hAnLLaLaTh on 2009, ജൂൺ 2 7:09 PM പറഞ്ഞു...

കവിത നല്ലതാണ്..

പക്ഷെ അക്ഷരത്തെറ്റുകള്‍ ഉണ്ടല്ലോ..
ഒന്ന് തിരുത്തണേ

അജ്ഞാതന്‍ പറഞ്ഞു...

kollam keep it up

majeesh chandrassery on 2012, ജൂലൈ 12 11:12 AM പറഞ്ഞു...

ഇതു കവിത അല്ല.. കഥയാണ്‌ .. പൊഴിഞ്ഞു പോയ ഒരു പാട് സുഹൃത്ത്‌ ബന്ധങ്ങളുടെ കഥ.. ഓരോ ഇതല് കൊഴിയുമ്പോഴും കേള്‍ക്കാം നിന്‍ വരികളില്‍ നിന്നും ആത്മാര്‍ത്ഥ സൌഹൃതതിന്‍ തേങ്ങല്‍.. എല്ലാവിധ ആശംസകളും നേരുന്നു സുഹൃത്തേ..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1) for include image in comments use this tag.

[im]Image URL[/im]

replace IMAGE URL with your image url

2)to use color texts in comments use this tag.

[co="red"]Type Text here[/co]

in place of RED u can use other colors

3) if u want to use scrolling text in comments use this tag

[ma]Type Text here[/ma]

replace TYPE TEXT HERE with your text

പേജുകള്‍‌

tracking

 

മഴത്തുള്ളികള്‍ .... Copyright © 2008 my fevorite Template by DeePs's Blogger Template