മഴ പെയ്യുന്നു ..
വിണ്ടുകീറിയ മുലക്കണ്ണുകളില്‍-
വീണ്ടും അമ്രുത് നിറക്കുവാന്‍..
പാഞ്ഞടുക്കുന്ന മഴത്തുള്ളികള്‍-
അമ്മയുടെ നിശ്വാസ് വായുവില്‍ത്ത്ട്ടി-
ചിതറുന്നതു കാണാം.
മഴ എനിക്കെന്നും പ്രീയപ്പെട്ടതാണു.
എന്റെ കവിളില്‍ ഒലിച്ചിറങ്ങിയ-
കണ്ണുനീര്‍ത്തുള്ളികള്‍-
എന്നും ഏറ്റുവാങ്ങിയിട്ടേയുള്ളു.
മഴ കരയുന്നു....
ആരുടെയൊക്കെയോ അശ്രുബിന്തുക്കള്‍
ഏറ്റുവാങ്ങുക്കൊണ്ട്...
അവളുടെ തേങ്ങലുകള്‍ മുഴക്കങ്ങളായി..
ആകാശത്തില്‍ അലയടിച്ചുകൊണ്ടിരുന്നു...
മഴ കണ്ണുനീര്‍ പോലെ...
ReplyDeleteപഞ്ചാരക്കുട്ടാ, ഈ മഴയും മഴത്തുള്ളിയും എനിക്കും പ്രിയപ്പെട്ടത് തന്നെ
ReplyDeleteഎലാവരുടെയും നൊമ്പരങളും ഏറ്റുവാങ്ങാന്‍ മഴ പെയിതുകൊണ്ടേയിരിക്കും...
ReplyDeletethanks for comments
now after enjoying the raindrops,let's expect the sunrays and the wonderful rainbow that awaits us!are you not thrilled?
ReplyDeletesasneham,
anu
പെയ്യട്ടങ്ങനെ പെയ്യട്ടെ:)
ReplyDeleteഈ മഴയില്‍ വിണ്ടു പോയ ഭൂമി മുക്തി നേടും .............
ReplyDeleteappozhum mazha peyyunnundaayirunnu
ReplyDeleteആരോ പറഞ്ഞതു പോലെ മഴയത്ത് നടക്കാന്‍ എനിക്കും ഇഷ്ടമാണ്, കാരണം എന്റെ കണ്ണുനീര്‍ ആര്‍ക്കും തിരിച്ചറിയാനാവില്ലല്ലോ ആ നേരത്ത്....
ReplyDeleteഋതുക്കളില്‍ മഴയാണു പ്രണയിനി....... മേഘത്തേരില്‍ അവള്‍ വരും.... വേനല്‍ പൊള്ളിച്ച മലമുടിയില്‍ അനുരാഗത്തിന്‍റെ പച്ച കുത്തും..........
ReplyDelete