ഇടവപ്പാതി ഇടവഴിയിലെകനായി
മഴയുടെ മൃതിയില്‍ ചവിട്ടിനടക്കവേ...
പൂത്ത വാകമരങ്ങള്‍ കാവല്‍നില്‍ക്കുന്ന വഴിയില്‍
പെയ്തുവീണമഴയില്‍ അലിയവേ...
നിറവര്‍ണ്ണക്കുടയുമായി എന്‍ ചാരത്തണഞ്ഞവള്‍
എന്‍ വിറയാര്‍ന്ന കരങ്ങള്‍ തന്‍ മാറത്തു ചേര്‍ത്തവള്‍
കവിളില്‍ത്തങ്ങിയ മഴത്തുള്ളികളെ..
ചുണ്ടുകളാലൊപ്പി ചുടുമുത്തമായി
എന്നെ മതി മറന്നു പുണര്‍ന്നു നെഞ്ചില്‍ തലചാരി
പൂത്തുലഞ്ഞ മുല്ലവല്ലി പോലെ....
കുടയില്‍ തട്ടിമാറിയൊഴുകുന്ന വെള്ളം...
ചുറ്റും വലയം തീര്‍ത്തു....
നാണം കൊണ്ട് കവിള്‍തുടുത്ത പൂവുകള്‍
തലതാഴ്ത്തി നില്‍ക്കുന്നു വഴിവക്കുകള്‍ തോറും
വിരലിനാല്‍ കൂന്തലില്‍ തഴുകി ഞാന്‍
തമ്പുരുവില്‍ ശ്രുതിമീട്ടും പോലെ...
പതിയെ ഒരു മൂടല്‍മഞ്ഞിലെല്ലാമലിഞ്ഞു-
കൂടെയീ പുലര്‍കാല സ്വപ്നവും
Dear Deep,
ReplyDeleteHAPPY DIWALI!
It's a beautiful morning dream n i really wish you the same dream daily.:)why his hands were shivering/he has to have strong hands to hug her.and there was no need of umbrella.tomorrow don't take the umbrella.............and i know u love holding the raindrops by your mouth.
get wet and be romantic..........you could have added more lines one looks for!:)
wishing you a sound good night's sleep with more coourful dreams........your age is that,yaar;n i believe winter staretd in gulf.
sasneham,
chechie
good.....
ReplyDeleteDear Deep,
ReplyDeleteGood Morning!iam watching Kshetrayanam now in surya channel an writing the comment.yesterday i read your post n wrote the comment;but it didn't get published.
i miss my morning temple visits with nanda.
hey,you have written the lines very well.in our pambinkavu we had vaka maram n i still cherish the small pink flowers.
deep,why your hands were shivering?and there is no need of the umbrella...........to get wet and being with the beloved give one the most romantic moments.:)and i know you love holding the raindrops by your mouth.
bro,it is said that the morning dreams come true.so dream more n enjoy!the waiting is pleasant.
have a great sunday......
sasneham,
chechie
ഹായി ചേച്ചി...
ReplyDeleteകമന്റ്സിനു നന്ദി...
മ്ം ഇവിടെ ചൂടു മാറി തണുപ്പിനെ വരവേല്‍ക്കാന്‍ എല്ലാരും തയാറായിക്കോണ്ടിരിക്കുന്നു....
പിന്നെ പോസ്റ്റില്‍ ആദ്യത്തെ വരി ഒഴിച്ചു ബാക്കി എല്ലാം വെറെ ആയിരുന്നു മനസ്സില്‍.... എന്നാല്‍ മനസ്സില്‍ തൊന്നിയ സമയതു നോട്ട് ചെയാന്‍ തൊന്നിയില്ല.... പിന്നെ 2,3 ദിവസം കഴിഞാണു ഇതു എഴുതിയതു... അപ്പൊള്‍ നെരതെ മനസ്സില്‍ തൊന്നിയതു പിന്നെ ഒര്‍ത്തെടുക്കാന്‍ പറ്റിയില്ല....
അയ്യോ.... വെളുപ്പിനെ കാണുന്ന സ്വപ്നമെലാം ഭലിച്ചാല്‍ ഞാന്‍ ചുറ്റിപ്പോകും... ഓരോദിവസവും ഓരോ മുഖമാണു കാണുന്നതു....
....;) lol
സ്നേഹപൂര്‍വ്വം...
ദീപ്...
പുലർ കാല സുന്ദര സ്വപ്നത്തിൽ നീയൊരു പൂമ്പാറ്റയായിന്നു മാറിയോ?
ReplyDeleteപുലരകാല സുന്ദർസ്വപ്നത്തിലിന്നുമൊരു പൂമ്പാറ്റയായ് നീ മാറിയോ?
ReplyDeleteനന്നായിട്ടുണ്ട്
ReplyDeletenannayirikkunu swapanam.....
ReplyDeletebhaavukangal..
oppam deepavali aashamsakalum
Nice poem!!
ReplyDelete