ഡിസംബര്‍ നീയൊരു പെണ്ണിനെപ്പോലെയാണു...
മറ്റുചിലപ്പോള്‍ മുടിനരച്ച മുത്തശ്ചിയെപ്പോലെയും.
.ആലംബര്‍ക്കാശ്രയമായ ഏശുദേവനു-
മറ്റുചിലപ്പോള്‍ മുടിനരച്ച മുത്തശ്ചിയെപ്പോലെയും.
.ആലംബര്‍ക്കാശ്രയമായ ഏശുദേവനു-
ജന്മം നല്‍കിയ നീയെത്ര ഭാഗ്യവതി..
നിന്നെ കൊതിച്ച് താരങ്ങള്‍ മണ്ണിലിറങുന്നു..
അവ പൈന്‍ മരങള്‍ക്ക് വെള്ളത്തൊപ്പികള്‍ നല്‍കുന്നു.
മരങ്ങള്‍ക്കിടയിലൂടെ ഊര്‍ന്നിറങിയ നിലാവ്-
നിന്നെ കൊതിച്ച് താരങ്ങള്‍ മണ്ണിലിറങുന്നു..
അവ പൈന്‍ മരങള്‍ക്ക് വെള്ളത്തൊപ്പികള്‍ നല്‍കുന്നു.
മരങ്ങള്‍ക്കിടയിലൂടെ ഊര്‍ന്നിറങിയ നിലാവ്-
മഞ്ഞില്‍ തട്ടിത്തിങ്ങുന്നു..
ഹൊ!! ഡിസംബര്‍ നീയെത്ര സുന്ദരി!!
പ്രെത്യാശയുടെ കിരണങ്ങള്‍ പകരം തന്ന്-
നോവുമായി നീ അകലുകയാണോ..?
അരുത് പോകരുത്..
ഹൊ!! ഡിസംബര്‍ നീയെത്ര സുന്ദരി!!
പ്രെത്യാശയുടെ കിരണങ്ങള്‍ പകരം തന്ന്-
നോവുമായി നീ അകലുകയാണോ..?
അരുത് പോകരുത്..
നിന്‍ മഞ്ഞിന്‍ മടിത്തട്ടില്‍ ഞാനല്പ്പമിരുന്നോട്ടെ,
നിന്റെ തണുത്തു മരവിച്ച കൈകളാല്‍-
എന്നെയൊന്നു പൂണരു..
പുതിയ സൂര്യോദയത്തിനായി നീ വഴിമാറും വരെ
ഉറങട്ടെ നിന്‍ കുളിരില്‍ സ്വയം മറന്ന്
അല്ലയോ ഡിസംബര്‍ നീയെത്ര സുന്ദരി!!
അറിയാതെ നിന്നെ ഞാന്‍ പ്രെണയിച്ചു പോകുന്നു...
നിന്റെ തണുത്തു മരവിച്ച കൈകളാല്‍-
എന്നെയൊന്നു പൂണരു..
പുതിയ സൂര്യോദയത്തിനായി നീ വഴിമാറും വരെ
ഉറങട്ടെ നിന്‍ കുളിരില്‍ സ്വയം മറന്ന്
അല്ലയോ ഡിസംബര്‍ നീയെത്ര സുന്ദരി!!
അറിയാതെ നിന്നെ ഞാന്‍ പ്രെണയിച്ചു പോകുന്നു...
സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍
ReplyDeleteആള് സുന്ദരി തന്നെ...പക്ഷെ പുലര്‍ച്ചെ ഉള്ള തണുപ്പുണ്ടല്ലോ.അതാണ് ഭയങ്കരം
ReplyDeleteപുതുവര്‍ഷാശംസകള്‍
ഓ ഡിസംബര്‍ ഞാന്‍ നിന്നെ മാറോടണക്കട്ടെ !
ReplyDeleteനീ ഇല്ലാതെ ഞാന്‍ ഇല്ല ..നീ ഇല്ലാതെ ഒരു കാലവും ഇല്ല!!