മണ്‍ചിരാതുകള്‍ വര്‍ണ്ണം വിതറിയാ സന്ധ്യയില്‍
ആ മണ്‍ വിളക്കിന്റെ പിന്നില്‍
ഒരു ദേവദയെപ്പോലെ നിന്നി നീ...
സ്വര്‍ണ്ണരാചികള്‍ നിറം പകരുമാ മുഖം..
ഹ്രിദയഭിത്തിയില്‍ കോറിയിട്ടുഞാന്‍..
നിന്റെ കണ്ണില്‍ ഞാന്‍ കണ്ടു,
എന്റെ പ്രണയ വല്ലരിപൂക്കള്‍..
നിന്റെ ചുണ്ടില്‍ കിനിയുന്ന തേന്‍ നുകരുവാന്‍ ..
പൂവിനെ കൊതിക്കുന്ന വണ്ടിനെപ്പോലെ ഞാന്‍..
ഒടുവില്‍ നിന്‍ ഹ്രിദയം എനിക്കായി തുറന്നപ്പോള്‍ലൊകം
ഒരു മുത്തായി എന്റെ കയ്യില്‍ ചുരുങിയതു പോലെ..
Beautiful poem!!!
ReplyDelete