കാലം ഒഴുകുന്നു
മടങി വരാത്തവണ്ണം
അവയെന്‍ നെഞ്ചില്‍
തീര്‍ത്ത മുറിപ്പാടില്‍ നിന്നും
ചോരയൊഴുകുന്നു
ആ ചൊരയില്‍ പറ്റിപ്പിടിച്ച് ആത്മാഹൂതി നടത്തുന്നു ഈച്ചകള്‍
മരവിപ്പു ബാധിച്ച ഈ മാംസപിണ്ടത്തില്‍
പതിയെ പുഴിക്കള്‍ ഞവിക്കുവാന്‍ തുടങി
തിന്നുതീര്‍ക്കട്ടെ
ശവം തീനികള്‍ എന്റെ ശരീരം
മരവിച്ച ശരീരത്തില്‍
ചലിക്കുന്ന കണ്ണുമായി
എത്രകാലമായി ഞാന്‍
മരണം പ്രെതീക്ഷിച്ചു കിടക്കുന്നു..
0 comments:
Post a Comment
1) for include image in comments use this tag.
[im]Image URL[/im]
replace IMAGE URL with your image url
2)to use color texts in comments use this tag.
[co="red"]Type Text here[/co]
in place of RED u can use other colors
3) if u want to use scrolling text in comments use this tag
[ma]Type Text here[/ma]
replace TYPE TEXT HERE with your text